ദുബായ് ∙ യുഎഇയുടെ പല ഭാഗങ്ങളിലും പുലർച്ചെ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. പലയിടത്തും ദൂരക്കാഴ്ച കുറഞ്ഞതുമൂലം ഗതാഗതം മന്ദഗതിയിലായിരുന്നു. പ്രതികൂല കാലാവസ്ഥയിൽ വാഹമോടിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുബായ് പൊലീസ് അറിയിച്ചു.
യുഎഇയിൽ ശക്തമായ മൂടൽ മഞ്ഞ്: 29 വാഹനാപകടങ്ങൾ, ജാഗ്രത വേണമെന്ന് പൊലീസ്…
