Sunday, 7 July 2024
Automobile Business Career Education Entertainment Fashion & Beauty Food General Gulf Health & Fitness Lifestyle Literature News

എയർ ഇന്ത്യ; ടിക്കറ്റ്

ദുബായ് ∙ ദുബായിൽ നിന്ന് കേരളത്തിലേക്ക് സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. അടുത്ത മാസം നാലു മുതൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യയുടെ ടിക്കറ്റുകൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. 330 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്. വന്ദേഭാരത് മിഷന്റെ ഭാഗമായി നേരത്തെ എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തിയിരുന്നത്.

 

Avatar

admin

About Author

Leave a Reply

Your email address will not be published. Required fields are marked *

You may also like

eerkil.com is a leading news portal where you will get the latest and breaking news from all around the world, India, the gulf, and Kerala.

Get Latest Updates and big deals

    Our expertise, as well as our passion for web design, sets us apart from other agencies.

    www.eerkil.com @2024. All Rights Reserved.